Posted By user Posted On

ഭാഗ്യദേവത തുണച്ചത് നിരവധി തവണ; പ്രവാസികൾക്ക് കരുത്തായി എമിറേറ്റ്സ് ഡ്രോ; എങ്ങനെ ഒന്നിലധികം തവണ സമ്മാനങ്ങൾ നേടാനാകും?

വലിയ സമ്മാനം നേടാൻ നമുക്കെല്ലാം ആ​ഗ്രഹങ്ങളുണ്ട്. എന്നാൽ അതി ഭാ​ഗ്യവാന്മാരായ ചിലരുണ്ട്, ഒന്നിലധികം തവണ വിജയം നേടാൻ അവസരം ലഭിച്ചവർ. തുടർച്ചയായി ​ഗെയിം കളിക്കുന്നതാണ് ഇവരെ തുണയ്ക്കുന്നുണ്ട്. എമിറേറ്റ്സ് ഡ്രോയിലൂടെ ഇങ്ങനെ വിജയികളായി എട്ട് ഭാ​ഗ്യശാലികളുടെ കഥ അറിയാം. ഇതിൽ തുർക്കിയിൽ നിന്നുള്ള ഒരാൾ ഒരു ദിവസം തന്നെ 39 തവണയാണ് വിജയം നേടിയത്. അതായത് കൂടുതൽ കളിച്ചാൽ, കൂടുതൽ നേടാം എന്നർത്ഥം.

എമിറേറ്റ്സ് ‍ഡ്രോയിലൂടെ ഒന്നിലധികം തവണ വിജയിക്കാനാകുമോ? തീർച്ചയായും കഴിയും.

ഒരു തവണ തന്നെ വിജയം നേടുക എന്ന ഉറപ്പുള്ള കാര്യമല്ല പക്ഷേ, ഒന്നിലധികം തവണ ജയിക്കാനായാലോ? ഇതിന് പല കാരണങ്ങൾ നിങ്ങളെ സഹായിക്കാം.

​ഗെയിം നിയമങ്ങൾ
എത്ര കാലമായി നിങ്ങൾ കളിക്കുന്നു
എത്ര തവണ നിങ്ങൾ കളിക്കുന്നു
നമ്പറുകളുടെ തെരഞ്ഞെടുപ്പ്.
ഇതാ, നിങ്ങൾക്കായി ഏതാനും പ്രചോദിപ്പിക്കുന്ന കഥകൾ.
തുടർച്ചയായ വിജയങ്ങൾ

ഇത്യോപ്യൻ-അമേരിക്കനായ തെരുസ്യൂ അലെമു യു.എ.ഇ സന്ദർശനത്തിനിടയ്ക്കാണ് ​എമിറേറ്റ്സ് ‍ഡ്രോ കളിച്ചത്. മെ​ഗാ7 കളിച്ച് ഏഴിൽ ആറ് നമ്പറുകൾ മാച്ച് ചെയ്ത അദ്ദേഹം AED 250,000 നേടി. ഒരു അക്കം അകലെയാണ് അദ്ദേഹത്തിന് 100 മില്യൺ ദിർഹം നഷ്ടമായത്. ഒരാഴ്ച്ചയ്ക്ക് ശേഷം വീണ്ടും മെ​ഗാ7 വഴി തന്നെ AED 10,000 അലെമു നേടി.
മുതൽ 9 വരെ രാത്രി 9 മണിക്ക് (യു.എ.ഇ സമയം) എമിറേറ്റ്സ് ഡ്രോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റിലും നറുക്കെടുപ്പ് കാണാം.

EASY6, FAST5, MEGA7, and PICK1 ​ഗെയിമുകളിലൂടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാം. നമ്പറുകൾ നേരത്തെ ബുക്ക് ചെയ്യാം. സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം @emiratesdraw കൂടുതൽ വിവരങ്ങൾക്ക് അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424 ഇ-മെയിൽ [email protected]. അല്ലെങ്കിൽ സന്ദർശിക്കാം emiratesdraw.com

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *