
കുവൈറ്റ് തീപിടുത്തത്തിൽ മരണമടഞ്ഞ 24 മലയാളികളുടെ പേരു വിവരങ്ങൾ; ഒരാളുടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയായില്ല
കുവൈത്തിലെ മംഗഫിൽ തീപിടിത്തത്തിൽ മരണമടഞ്ഞ മലയാളികളായ 25 പേരിൽ 24 പേരുടെ വിവരങ്ങൾ ലഭിച്ചു.ഒരാളുടെ തിരിച്ചറിയൽ നടപടികൾ ഇത് വരെ പൂർത്തിയായിട്ടില്ല.
- അരുൺ ബാബു (തിരുവനന്തപുരം, നെടുമാങ്ങാട് (37 )
- നിതിൻ കൂത്തൂർ (കണ്ണൂർ പടിയോട്ടും ചാൽ (30)
- തോമസ് ഉമ്മൻ.(തിരുവല്ല മേപ്ര)
- മാത്യു തോമസ് (ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് (53)
- ആകാശ് എസ്.നായർ (പത്തനംതിട്ട പന്തളം മുടിയൊർ ക്കോണം
- രഞ്ജിത് (34)കാസർഗോഡ് ചെർക്കള
- സജു വർഗീസ് (56)പത്തനംതിട്ട,കോന്നി അട്ടച്ചാൽ
- കേളു പൊന്മലേരി (കാസർകോട് തൃ ക്കരിപ്പൂർ
- സ്റ്റെഫിൻ ഏബ്രഹാം സാബു(29) (കോട്ടയം പാമ്പാടി
- എം.പി.ബാഹുലേയൻ (36)മലപ്പുറം പുലാമന്തോൾ
- കുപ്പന്റെ പുരയ്ക്കൽ നൂഹ്( 40) (മലപ്പുറം തിരൂർ
- ലൂക്കോസ്/സാബു (48)കൊല്ലം വെളിച്ചക്കൽ
- സാജൻ ജോർജ് (കൊല്ലം പുനലൂർ)
- പി.വി.മുരളീധരൻ (.54 പത്തനംതിട്ട വാഴ മുട്ടം )
- വിശ്വാസ് കൃഷ്ണൻ (കണ്ണൂർ ധർമ്മടം )
- ഷമീർ ഉമറുദ്ദീൻ (കൊല്ലം വയ്യാങ്കര)
- ശ്രീഹരി പ്രദീപ് ( 27)കോട്ടയം ചങ്ങനാ ശേരി )
- ബിനോയ് തോമസ്
- ശ്രീജേഷ് തങ്കപ്പൻ നായർ
- സുമേഷ് പിള്ള സുന്ദരൻ
- അനീഷ് കുമാർ ഉണ്ണൻകണ്ടി(58)
- സിബിൻ തേവരോത്ത് ഏബ്രഹാം(33)
- ഷിബു വർഗീസ്
- ഡെന്നി ബേബി കരുണാകാരൻ( 33)
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)