
യുഎഇയിലേക്ക് ഒഴുകി ഇന്ത്യൻ കമ്പനികൾ: ജോലി സാധ്യത കൂടും
എമിറേറ്റിലെ പ്രമുഖ ഫ്രീസോണും ചരക്ക് വ്യാപാര സംരംഭങ്ങളുമായി ബന്ധപ്പെട്ട ദുബൈ സർക്കാറിന്റെ അതോറിറ്റിയുമായ ദുബൈ മൾട്ടി ലെവൽ കമ്മോഡിറ്റീസിന് (ഡി.എം.സി.സി) കഴിഞ്ഞ
വർഷം 160 പുതിയ ഇന്ത്യൻ കമ്പനികളെ ആകർഷിക്കാനായതായി എക്സിക്യൂട്ടിവ് ചെയർമാനും സി.ഇ.ഒയുമായ അഹമ്മദ് ബിൻ സുലൈമാൻ അറിയിച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിൽ 850 കോടി ഡോളറിന്റെ എണ്ണ ഇതര വ്യാപാര ഇടനാഴി നിർമിക്കാൻ ലക്ഷ്യമിടുന്ന ഡി.എം.സി.സി ഇന്ത്യൻ കമ്പനികൾക്ക് അന്താരാഷ്ട്ര തലത്തിൽ വിപുലീകരിക്കാനും വളർച്ച അവസരങ്ങൾ തുറക്കാനുമുള്ള ഒരു പ്ലാറ്റ്ഫോമായാണ് പ്രവർത്തിക്കുന്നത്.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)