Posted By user Posted On

സംശയങ്ങൾ എല്ലാം തീർക്കാം; യുഎഇയിൽ വിസ സേവനങ്ങളെ കുറിച്ചുള്ള പ്രദർശനം

വിസ സേവനങ്ങളെ കുറിച്ച് ബോധവത്കരിക്കാൻ ദുബൈയിൽ പ്രത്യേക പ്രദർശനം.വാഫി മാളിൽ
ഈമാസം 24 മുതലാണ് പരിപാടി.’നിങ്ങൾക്കായി ഞങ്ങളിവിടെയുണ്ട്’ എന്ന സന്ദേശവുമായി ദുബൈ GDRFA യാണ് ഈമാസം 28 വരെ പരിപാടി സംഘടിപ്പിക്കുന്നത്.രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയാണ് പ്രദർശനം.ദുബൈയിലെ വിവിധ തരത്തിലുള്ള വിസകളെ കുറിച്ചും അവക്ക് അപേക്ഷ നൽകുന്നതിനെ കുറിച്ചും പ്രദർശനം ബോധവത്കരണം നൽകും.

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *