Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. കോ​ഴി​ക്കോ​ട്​ ന​ല്ല​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ മ​ണ​ലൊ​ടി​യു​ടെ മ​ക​ൻ അ​ബ്​​ദു​ൽ റ​ഫീ​ഖ്​ മ​ണ​ലൊ​ടി (51) ആണ് മരിച്ചത്. ദുബായിൽ ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പുരോ​ഗമിക്കുന്നു. മാ​താ​വ്​: ഇ​യ്യാ​ത്തു​ട്ടി. ഭാ​ര്യ: ബു​ഷ്​​റ അ​ബ്​​ദു​ൽ റ​ഫീ​ഖ്. മക്കൾ: സബ്​റിന, സബ്​റിയ, അയാൻ. സഹോദരങ്ങൾ: സലിം, നാസർ, സാബിറ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *