
യുഎഇയിൽ മൂടൽമഞ്ഞ് തുടരുന്നു; ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത
ജൂൺ 23 ഞായറാഴ്‌ച രാവിലെ മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അബുദാബി പോലീസ് വാഹനമോടിക്കുന്നവർക്ക് ദൃശ്യപരത കുറവായിരിക്കും എന്ന് മുന്നറിയിപ്പ് നൽകി. വേഗത കുറയ്ക്കാനും സുരക്ഷാ ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും വാഹനംമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)