ക്രിക്കറ്റ് കളിക്കിടെ ദേഹാസ്വസ്ഥം, വീട്ടിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞ് വീണ്; യുഎഇയിൽ പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം
ക്രിക്കറ്റ് കളിക്കിടെ ദേഹാസ്വസ്ഥം ഉണ്ടായ പ്രവാസി വീട്ടിലേക്ക് പോകുന്നതിനിടെ മരിച്ചു. മുംബൈ സ്വദേശി മന്ദീപ് സിംഗ് ആണ് മരിച്ചത്. 40വയസ് ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഷാർജയിലെ വിഷൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ ദേഹസസ്ഥം അനുഭവപ്പെടുകയും പിന്നീട് വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. എന്നാൽ യാത്രക്കിടെ കാറിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഭാര്യയും രണ്ട് മക്കളും ഉണ്ട്.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)