പ്രവാസി മലയാളി യുഎഇയിൽ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
പ്രവാസി മലയാളി യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കഞ്ഞിവേലി സ്വദേശി റഷീദ് (54) ആണ് ഉമ്മുൽ ഖുവൈനിലെ ജോലി സ്ഥലത്ത് മരിച്ചത്. ഓട്ടോ സ്പെയർ പാർട്സ് കമ്പനിയിൽ ജീവനക്കാരനാണ്. പിതാവ് :താവോട്ട് വീട് അബ്ദുൽ മജീദ് മാതാവ്: പത്തുമ്മ ബീവി. ഷീജയാണ് ഭാര്യ. മകൾ അജ്മി.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)