യുഎഇയിൽ റസിഡൻഷ്യൽ ടവറിൽ തീപിടിത്തം
ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ റസിഡൻഷ്യൽ ടവറിൽ ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ നിരവധി സിവിൽ ഡിഫൻസ്, ആംബുലൻസ്, പോലീസ് ടീമുകൾ എത്തിയതിനാൽ മുഴുവൻ കെട്ടിടവും പെട്ടെന്ന് ഒഴിപ്പിച്ചു.പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ ആരംഭിച്ച തീ എറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. 13 നിലകളുള്ള കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)