Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. ഇ​ട​വ താ​ഴ​ത്തി​ൽ വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദ്​ ഷാ​ഹി​ർ കു​ട്ടിയാണ് ദു​ബൈ​യി​ൽ നി​ര്യാ​ത​നായത്. 59 വയസായിരുന്നു. മാ​താ​വ്​: ആ​ബി​ദ ബീ​വി. ഭാ​ര്യ: അ​ജീ​ന. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഹം​പാ​സി​ൻറെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *