Posted By user Posted On

യുഎഇയിലെ മാളിൽ പോ​ക്ക​റ്റ​ടി; നാ​ലം​ഗ സം​ഘം പിടിയിൽ; ശിക്ഷ വിധിച്ച് കോടതി

ദു​ബൈ മാ​ളി​ൽ പോ​ക്ക​റ്റ​ടി ന​ട​ത്തി​യ നാ​ലം​ഗ സം​ഘ​ത്തെ പൊ​ലീ​സ്​ പി​ടി​കൂ​ടി.സ​ന്ദ​ർ​ശ​ക​ർ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന ദു​ബൈ മാ​ൾ​പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മോ​ഷ​ണം വ​ർ​ധി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ്​ രം​ഗ​ത്തെ​ത്തി​യ​ത്. സി​വി​ലി​യ​ൻ വ​സ്ത്ര​മ​ണി​ഞ്ഞ്​ രം​ഗ​ത്തി​റ​ങ്ങി​യ പൊ​ലീ​സ്​ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​റ​ങ്ങി​ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 23, 28, 45, 54 വ​യ​സ്സു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യ​വ​ർ. മാ​ർ​ച്ച്​ മാ​സ​ത്തി​ലാ​ണ്​ ഇ​വ​ർ പൊ​ലീ​സി​ൻറെ പി​ടി​യി​ല​ക​പ്പെ​ട്ട​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ഒ​രു​മാ​സം ത​ട​വി​നും നാ​ടു​ക​ട​ത്താ​നും ഉ​ത്ത​ര​വി​ട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *