Posted By user Posted On

യുഎഇയിൽ ട്രക്കും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു: ഒരാൾക്ക് ദാരുണാന്ത്യം

യുഎഇയിൽ ട്രക്ക് മലിനജല ടാങ്കറുമായി കൂട്ടിയിടിച്ച് ഒരു മരണം. കൂട്ടിയിടിയിൽ രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു, തുടർന്ന് രണ്ട് ഡ്രൈവർമാരിൽ ഒരാളാണ് മരിച്ചത്. മറ്റൊരു ഡ്രൈവറെ നിസാരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും എല്ലാ നടപടികളും പൂർത്തിയാക്കുകയും ചെയ്യുകയാണ് അധികൃതർ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *