Posted By user Posted On

യുഎഇയിൽ അ​നു​മ​തി​യി​ല്ലാ​തെ സ്ഥ​ലം നി​ക​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾക്ക് പിഴ

അ​ജ്മാ​ൻ ന​ഗ​ര​സ​ഭ അ​നു​മ​തി​യി​ല്ലാ​തെ സ്ഥ​ലം നി​ക​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾക്ക് പി​ഴ ചു​മ​ത്തി. ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് അ​നു​മ​തി വാ​ങ്ങാ​തെ ന​ട​ത്തി​യ അ​ന​ധി​കൃ​ത പ്ര​വ​ർത്ത​ന​ങ്ങൾക്കെതിരെയാണ് നടപടി. ​മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും ഓ​രോ ക​മ്പ​നി​ക്കും 10,000 ദി​ർ​ഹം വീ​തം പി​ഴ​യും ചു​മ​ത്തി. ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾക്കെ​തി​രെ സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​പ്പാ​ർ​ട്മെ​ൻറ്​ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ ഖാ​ലി​ദ് മു​ഈ​ൻ അ​ൽ ഹൊ​സാ​നി പ​റ​ഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *