Posted By user Posted On

യുഎഇയിൽ വിസിറ്റ് വിസയിൽ എത്തിയ മലയാളി യുവാവ് മരണപ്പെട്ടു

യുഎഇയിൽ വിസിറ്റ് വിസയിൽ എത്തിയ മലയാളി യുവാവ് മരണപ്പെട്ടു. കോഴിക്കോട് മണിയൂർ സ്വദേശി മീത്തലെ തടത്തിൽ ഫൈസൽ (35) ആണ് മരിച്ചത്. വിസിറ്റ് വിസയിലെത്തിയ യുവാവ് ബർദുബൈയിൽ വച്ചാണ് മരിച്ചത്. അവിവാഹിതനാണ്. പിതാവ്: പരേതനായ അഹമ്മദ് ഹാജി. മാതാവ്: ആയിഷ. സഹോദരങ്ങൾ: കാദർ, റുഖിയ, ഫൗസിയ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *