Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പാ​നൂ​ർ മൊ​കേ​രി സ്വ​ദേ​ശി വാ​ഴ​യി​ൽ സു​ബൈ​ർ (72) ആണ് മരിച്ചത്. 35 വർഷമായി യുഎഇയിൽ ആയിരുന്നു. ദു​ബൈ​യി​ൽ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​താ​വ്:​ ടി.​പി. അ​ബ്​​ദു​ൽ ഖാ​ദി​ർ. മാ​താ​വ്​: കു​ഞ്ഞി​പ്പാ​ത്തു. ഭാ​ര്യ: സ​ക്കീ​ന സു​ബൈ. മ​യ്യി​ത്ത്​ ഇ​ന്ന്​ നാ​ട്ടി​ലെ​ത്തി​ച്ച്​ ഖ​ബ​റ​ട​ക്കു​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി അ​റി​യി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *