Posted By user Posted On

യുഎഇയിലെ തറവാട് റെസ്റ്റോറന്റ് സ്‌ഥാപകൻ നിര്യാതനായി

യുഎഇയിലെ തറവാട് റെസ്റ്റോറന്റ് സ്‌ഥാപകൻ പുത്തൻ വീട്ടിൽ പി ടി കോശി (രാജു -75) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ നടക്കും. ഭാര്യ: അടൂർ കുഴിവിളയിൽ ലില്ലിക്കുട്ടി രാജു. മക്കൾ: ബിജു കോശി (തറവാട് ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്സ് ദുബായ്), സിന്ധു കോശി (എമിറേറ്റ്സ്, ദുബായ്), സീന വിനു (എമിറേറ്റ്സ്, ദുബായ്). മരുമക്കൾ: ഷെർലിൻ ബിജു (ദുബായ്), ഡോ.എബി ഏബ്രഹാം (ദോഹ), വിനു വർഗീസ് (ദുബായ്).

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *