Posted By user Posted On

യുഎഇയിൽ ദീർഘകാലം ജോലി ചെയ്ത പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

ഷാർജയിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു. കോഴിക്കോട് പുറമേരി മുതുവടത്തൂർ പൊയിൽ മുഹമ്മദ് (58) ആണ് മരിച്ചത്. അൽ ജുബൈൽ മിനാ റോഡിലെ കഫ്റ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സക്കീന കൊടക്കൽ. മക്കൾ: സഫീറ, ഷഫീഖ് വാഫി സജീറ, സഫ്‌വാൻ. മരുമക്കൾ: റയീസ് ചാലിൽ, സജീർ എടച്ചേരി. സഹോദരങ്ങൾ: മൊയ്തു പൊയിൽ, ഇബ്രാഹിം ഹാജി ആറാംവെള്ളി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *