പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരി സ്വദേശി പാലോറമ്മൽ ജിഫിരി(45) ആണ് നിര്യാതനായത്. പിതാവ്: പരേതനായ അഹമമദ് കോയ. മാതാവ്: സുബൈദ. ഭാര്യ: റസീന ചോയി മഠം. മക്കൾ: ഫാത്തിമ റിഫ, അയാൻ. സഹോദരങ്ങൾ: ജസ്ന ഒടുങ്ങാക്കാട്, ജെയ്സൽ(മീഡിയവൺ), ജംഷിദ, ജുബൈർ. ഖബറടക്കം ചൊവ്വ രാവിലെ 8ന് പിലാശ്ശേരി കാക്കേരി ജുമാ മസ്ജിദിൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)