വ്യാജ നമ്പർ പ്ലേറ്റുവെച്ച് ചീറിപാഞ്ഞ് കാർ: പിന്തുടർന്ന് പിടികൂടി യുഎഇ പോലീസ്
വ്യാജ നമ്പർ പ്ലേറ്റുവെച്ച് ഓടിയ കാർ പിന്തുടർന്ന് പിടികൂടി ഷാർജ പോലീസ്.യു.എ.ഇയിൽ സന്ദർശന വിസയിലെത്തിയ ഒമാൻ പൗരൻറെ പരാതിയിലാണ് നടപടി. സംഭവത്തിൽ അറബ് വംശജനായ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹം താമസിക്കുന്ന ഹോട്ടലിൻറെ പാർക്കിങ് ഏരിയയിലാണ് തൻറെ വാഹനത്തിൻറെ അതേ നമ്പർ പ്ലേറ്റുള്ള മറ്റൊരു വാഹനം കണ്ടെത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)