പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. കൊച്ചി തോപ്പുംപടി ചുള്ളിക്കൽ ചിത്തുപറമ്പ് പുതിയ പറമ്പിൽ പരേതനായ കൊടുങ്ങു ഹംസയുടെ മകൻ പി.എ. സലിം (67) ആണ് മരിച്ചത്. മാതാവ്: ആമിന. ഭാര്യ: സുൽഫത്ത്. മക്കൾ: ഫൗസിയ , ജാസ്മിൻ, സുനിത, തസ്നീം മരുമക്കൾ: ഫൈസൽ, മുനാസ്, ഫൈസൽ, നിസാർ. മൃതദേഹം നടപടികൾ പൂർത്തീകരിച്ച് ദുബൈയിലോ അൽ ഐനിലോ ഖബറടക്കുമെന്ന് ഹംപാസ് പ്രവർത്തകർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)