നിങ്ങൾ ഒരു പ്രവാസിയാണോ? നിങ്ങളുടെ നാട്ടിലുള്ള വീട് ലോകത്തെവിടിരുന്നും മൊബൈലിലൂടെ കാണാം; ഉടൻ ഡൗൺലോഡ് ചെയ്യൂ
നിങ്ങൾ ഒരു പ്രവാസിയാണോ? എപ്പോളെങ്കിലും നിങ്ങൾക് നിങ്ങളുടെ നാട്ടിലുള്ള വീട് കാണാൻ തോന്നാറില്ലേ? എന്നാൽ ഇനി വിഷമിക്കേണ്ട, ഈ ആപ്പ്ളിക്കേഷനിലൂടെ നിങ്ങൾ ഇഷ്ട്ടപെടുന്ന ഏതൊരു സ്ഥലവും എളുപ്പത്തിൽ കാണാം. നിങ്ങളുടെ ഫോണിൽ ഗൂഗിൾ എർത്ത് എന്നൊരു ആപ്ലിക്കേഷൻ ഡൗൺലോട് ചെയ്യുന്നതോടെ ഇഷ്ടപ്പെട്ട ഏത് സ്ഥലവും നിങ്ങളിരുക്കിന്നടത്ത് നിന്ന് കാണാൻ സാധിക്കും. ഇനി മറ്റ് രാജ്യങ്ങളിലിരുന്ന് നിങ്ങളുടെ സ്വന്തം വീടും നാടും കാണാൻ ആഗ്രഹമുണ്ടെങ്കിലും ഗൂഗിൾ എർത്തിൽ ജസ്റ്റ് സ്ഥലം ടൈപ്പ് ചെയ്താൽ മതി. നിങ്ങളുടെ വീടും നാടും മാത്രമല്ല, ലോകത്തെവിടെയുമുള്ള സ്ഥലങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ ഈ ആപ്പ്ളിക്കേഷനുപയോഗിച്ച് കാണാം. ഈ ആപ്ലിക്കേഷനിലൂടെ ആതാത് സ്ഥലങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ കണ്ടെത്താനും അതുപോലെ തന്നെ ആ സ്ഥലത്തെ നഗരങ്ങളും ഗ്രാമങ്ങളും പർവ്വതങ്ങളും കണ്ടെത്തുവാനും സാധിക്കും.
ഈ ആപ്പ്ളിക്കേഷനുപയോഗിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു സ്ഥലത്തിൻറെയും 3D ഇമേജ് കാണാനും കഴിയും, നിങ്ങൾക്ക് താജ്മഹൽ കാണാനോ, കശ്മീർ കാണാനോ മറ്റേതൊരു സ്ഥലം കാണാൻ ആണെങ്കിലും ഈ ആപ്പ് നിങ്ങൾക്ക് വളരെയേറെ ഉപയോഗപ്രദമാകും എന്നതിൽ തർക്കമില്ല. ഈ ആപ്ലിക്കേഷൻ നിങ്ങൾക്കൊരു വഴികാട്ടി കൂടിയാണ്. ലോകമെമ്പാടുമുള്ള നൂറുകണക്കിന് നഗരങ്ങളിലെ സാറ്റ്ലൈറ്റ് ഇമാജിനറിയും അവിടെയുള്ള സ്ഥലങ്ങൾ, കെട്ടിടങ്ങൾ, അതിനുള്ളിലെ മനുഷ്യർ തുടങ്ങി എല്ലാം നിങ്ങൾക്ക് 3d അനുഭവത്തിലൂടെ നിങ്ങൾക്ക് ഈ ആപ്ലിക്കേഷനിലൂടെ കാണാൻ സാധിക്കും. നിങ്ങളുടെ മൊബൈലിൽ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഐഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)