Posted By user Posted On

​യുഎഇയിൽ റിക്കവറി വാഹനങ്ങൾ നീക്കം ചെയ്ത് കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കരുത്

റിക്കവറി വാഹനങ്ങൾ നീക്കം ചെയ്ത് കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറയ്ക്കരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. പിഴയും ബ്ലാക്ക് പോയിൻ്റും നൽകുമെന്ന് അറിയിപ്പ്. കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് അബുദാബി പോലീസ് അറിയിച്ചു. ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് റിക്കവറി വാഹനങ്ങളുടെ ഡ്രൈവർമാർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളും നൽകുമെന്ന് അതോറിറ്റി അറിയിച്ചു. 

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *