Posted By user Posted On

യുഎഇയിൽ എമിറേറ്റ്സിൻറെ പരിശീലന വിമാനം അപകടത്തിൽപ്പെട്ടു

യുഎഇയിൽ എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ്ങ് അക്കാദമിയുടെ വിമാനം അപകടത്തിൽപ്പെട്ടു. സൈറസ് എസ്ആർ22 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് എമിറേറ്റ്സ് വക്താവ് പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തി. അൽ മക്തൂം വിമാനത്താവളത്തിലാണ് പരിശീലന കേന്ദ്രം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *