Posted By user Posted On

സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടാൻ ദിവസങ്ങൾ മാത്രം; കൊടുംചൂടിന് ശമനം, യുഎഇ തണുപ്പുകാലത്തിലേക്ക്

യുഎഇയിൽ ക​ന​ത്ത ചൂ​ട്​ അ​വ​സാ​നി​ക്കു​ന്ന​തി​ൻറെ അ​ട​യാ​ള​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ‘സു​ഹൈ​ൽ’ ന​ക്ഷ​ത്രം ര​ണ്ടാ​ഴ്ച​ക്ക​കം പ്ര​ത്യ​ക്ഷ​പ്പെ​ടും. ആ​ഗ​സ്റ്റ്​ 24ന്​ ​സു​ഹൈ​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്ന്​ എ​മി​റേ​റ്റ്‌​സ് അ​സ്‌​ട്രോ​ണ​മി​ക്ക​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹീം അ​ൽ ജ​ർ​വാ​ൻ പ​റ​ഞ്ഞു. സു​ഹൈ​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ശേ​ഷം മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം 40 ദി​വ​സ​ത്തെ ‘സു​ഫ്​​രി​യ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​രി​വ​ർ​ത്ത​ന കാ​ലാ​വ​സ്ഥ​യാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ക. പ​ര​മ്പ​രാ​ഗ​ത​മാ​യി അ​റ​ബ്​ സ​മൂ​ഹം കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ൻറെ ചി​ഹ്ന​മാ​യാ​ണ്​ ന​ക്ഷ​ത്രം ഉ​ദി​ക്കു​ന്ന​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. സു​ഹൈ​ൽ ഉ​ദി​ക്കു​ന്ന​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ലെ ചൂ​ടാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​റ​യു​ക. പി​ന്നീ​ട്​ പ​തി​യെ കാ​ലാ​വ​സ്ഥ ശൈ​ത്യ​ത്തി​ന്​ വ​ഴി​മാ​റും.സു​ഹൈ​ലി​ൻറെ ഉ​ദ​യ​ത്തി​ന് 100 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ്​ ശൈ​ത്യ​കാ​ലം ആ​രം​ഭി​ക്കു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *