Posted By user Posted On

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പ്രതിദിന സർവീസുമായി ഈ എയർലൈൻസ്

അബുദാബിയിലേക്ക് പ്രതിദിന സർവീസ് ആരംഭിച്ച് ഇൻഡി​ഗോ. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ ദിവസവും അബുദാബിയിലേക്ക് സർവീസുള്ളത്. ഇന്‍ഡിഗോയുടെ 6ഇ 1442 വിമാനം ഓഗസ്റ്റ് 9ന് രാത്രി 9.40ന് ഉദ്ഘാടന പറക്കല്‍ നടത്തി. മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ട് പ്രതിദിന സര്‍വീസുകളാണ് അബുദാബി വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *