Posted By user Posted On

ഈ അവസരം പാഴാക്കരുത്; ലൈസൻസിൽ ബ്ലാക്​ പോയൻറ്​ കുറക്കാൻ ക്യാമ്പയിനുമായി യുഎഇ

ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ലൈ​സ​ൻ​സി​ലെ ബ്ലാ​ക്​ പോ​യ​ൻറു​ക​ൾ​ കു​റ​ക്കാ​ൻ സു​വ​ർ​ണാ​വ​സ​രം.യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​ഗ​സ്റ്റ്​ 26 മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ‘ആ​ക്സി​ഡ​ൻറ്​ ഫ്രീ ​ഡേ’ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​പ​ക​ട​മി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ചാ​ൽ നാ​ല്​ ബ്ലാ​ക്​ പോ​യ​ൻറ്​ വ​രെ കു​റ​ക്കാ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന ദി​ന​ത്തി​ലാ​ണ്​ കാ​മ്പ​യി​നി​ൻറെ തു​ട​ക്ക​​മെ​ന്ന​ത്​ യാ​ദൃ​ച്ഛി​ക​മാ​യി. വേ​ന​ല​വ​ധി​ക്ക്​ ശേ​ഷം കു​ട്ടി​ക​ൾ സ്കൂ​ളു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തു​ന്ന ആ​ദ്യ​ദി​നം അ​പ​ക​ട​ര​ഹി​ത​മാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.മ​ന്ത്രാ​ല​യ​ത്തി​ൻറെ വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യ ട്രാ​ഫി​ക്​ പ്ര​തി​ജ്ഞ​യി​ൽ ഒ​പ്പു​വെ​ച്ച് ആ​ർ​ക്കും​ കാ​മ്പ​യി​നി​ൻറെ ഭാ​ഗ​ക​മാ​കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *