Posted By user Posted On

യുഎഇയിലെ മുൻപ്രവാസി നാട്ടിൽ അന്തരിച്ചു

യുഎഇയിലെ മുൻപ്രവാസി നാട്ടിൽ അന്തരിച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മു​ക്കാ​ളി സ്വ​ദേ​ശി രാ​ജ​ൻ ക​രി​പ്പ​ൾ ആണ് മരിച്ചത്. 35 വ​ർ​ഷ​ക്കാ​ലം പ്ര​വാ​സ​ജീ​വി​തം നയിച്ചു. ദേ​ര​യി​ലെ ആ​ദ്യ​കാ​ല ടൈ​ല​ർ ആ​യി​രു​ന്നു. ജ​ന​ത ക​ൾ​ച​റ​ൽ സെ​ൻറ​ർ സ്ഥാ​പ​ക അം​ഗം കൂ​ടി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ൻറെ നി​ര്യാ​ണ​ത്തി​ൽ ജ​ന​ത ക​ൾ​ച​റ​ൽ സെ​ൻറ​ർ യു.​എ.​ഇ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജി. രാ​ജേ​ന്ദ്ര​ൻ, ടെ​ന്നി​സ​ൻ ചേ​ന്നാ​പ്പ​ള്ളി, സു​നി​ൽ മ​യ്യ​ന്നൂ​ർ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *