Posted By user Posted On

യുഎഇയിൽ ഇനി പരീക്ഷയെഴുതാതെ ജയിക്കാം; ക​ഴി​വ്​ വി​ല​യി​രു​ത്തി മൂ​ല്യ​നി​ർ​ണ​യം, പുതിയ സംവിധാനം ഇങ്ങനെ

യുഎഇയിൽ കുട്ടികൾക്കായി നൈ​പു​ണ്യ​വും അ​റി​വും മൂ​ല്യ​നി​ർ​ണ​യ​ത്തി​ൻറെ അ​ടി​സ്ഥാ​ന​മാ​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. വ​ർ​ഷാ​വ​സാ​ന​ത്തി​ലെ എ​ഴു​ത്തു​പ​രീ​ക്ഷ​ക്ക്​ പ​ക​രമാണിത്. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ​ദ്ധ​തി രാ​ജ്യ​ത്തെ പ​ബ്ലി​ക്​ സ്കൂ​ളു​ക​ളി​ലെ അ​ഞ്ചു​മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ളി​ലാ​ണ്​ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ളെ​ക്കു​റി​ച്ച്​ ശ​രി​യാ​യി മ​ന​സ്സി​ലാ​ക്കാ​ൻ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മൂ​ല്യ​നി​ർ​ണ​യ സ​മ്പ്ര​ദാ​യം ന​വീ​ക​രി​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തു​വ​ഴി വി​വി​ധ രം​ഗ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഗ്രേ​ഡ് അ​ഞ്ച് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ര​ണ്ടാ​മ​ത്തെ ടേം ​പ​രീ​ക്ഷ പ്രോ​ജ​ക്ടാ​യി മാ​റും. പ്രോ​ജ​ക്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​റി​വി​നെ മാ​ത്ര​മ​ല്ല ക​ഴി​വു​ക​ൾ അ​ള​ക്കു​ന്ന​താ​യി​രി​ക്കുംയു.​എ.​ഇ വി​ദ്യ​ഭ്യാ​സ മ​ന്ത്രി സാ​റ ബി​ൻ​ത്​ യൂ​സു​ഫ്​ അ​ൽ അ​മീ​രി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *