Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

അബുദാബി ഡിഫൻസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മലയാളി അന്തരിച്ചു. കോഴിക്കോട് വടകര തോടന്നൂർ സ്വദേശി ഇരീലോട്ട് മൊയ്‌തു (65) ആണ് മരിച്ചത്. ഭാര്യ: സുഹറ കക്കാട്ട് തറോപോയിൽ, മക്കൾ: മർവാൻ (ഖത്തർ), മുഹ്സിന (ചെന്നൈ), മുബീന (ഖത്തർ), മരുമക്കൾ: നാജിദ, ജംഷീർ (ഖത്തർ), കുഞ്ഞമ്മദ് (ചെന്നൈ), സഹോദരങ്ങൾ: ഇരീലോട്ട് കുഞ്ഞബ്ദുല്ല ഹാജി, പാത്തു കുനിയിൽ, പരേതനായ ഇരീലോട്ട് കുഞ്ഞമ്മദ്. കബറടക്കം അബുദാബിയിൽ നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *