Posted By user Posted On

കനത്ത ചൂടിൽ നിന്ന് ആശ്വാസം; യുഎഇയിൽ ആലിപ്പഴ വീഴ്ചയും മഴയും

കനത്ത ചൂടിന് ആശ്വാസം നൽകി മഴ. യു.​എ.​ഇ​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ​യും ചെ​റി​യ തോ​തി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷ​വും ഉണ്ടായി. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ക​ൽ​ബാ ഷോ​ക്ക റോ​ഡി​ലാ​ണ്​ മി​ത​മാ​യ മ​ഴ​യും റാ​സ​ൽ ഖൈ​മ​യി​ലെ ഷൗ​ക്ക അ​ൽ മു​ഐ​ന റോ​ഡി​ൽ നേ​രി​യ തോ​തി​ലും മ​ഴ ല​ഭി​ച്ചു. മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലാ​ണ്​ കാ​റ്റ്​ വീ​ശു​ക. അ​സ്ഥി​ര​കാ​ലാ​വ​സ്ഥ​ക്ക്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നി​വാ​സി​ക​ൾ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ 5.30 മു​ത​ൽ 8.30 വ​രെ ഒ​രു​ങ്ങി​യി​രി​ക്ക​ണ​മെ​ന്നും എ​ൻ.​സി.​എം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. മ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ശ​ക്ത​മാ​യ കാ​റ്റി​ന്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഓ​റ​ഞ്ച്​ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കാ​റ്റി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡ്രൈ​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *