Posted By user Posted On

യന്ത്രത്തകരാർ, ദുബൈ വിമാനമെത്തിയില്ല; വിമാനത്താവളത്തിൽ കുടുങ്ങിയത് 180 പ്രവാസി മലയാളി യാത്രക്കാർ

തിങ്കളാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റിന്റെ കൊച്ചി-ദുബൈ സർവീസ് മുടങ്ങി. യന്ത്ര തകരാറിനെ തുടർന്ന് വിമാനമെത്തതാണ് യാത്രക്കാരെ കുഴക്കിയത്. 180 യാത്രക്കാരാണ് നെടുമ്പാശ്ശേരിയിൽ കുടുങ്ങിയത്.ദുബൈയിൽ നിന്ന് വിമാനമെത്തിയാൽ തകരാർ പരിഹരിച്ച് ഉച്ചയ്ക്ക് ശേഷം യാത്രക്കാരെ ദുബൈക്ക് കൊണ്ടു പോകുമെന്ന് അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *