Posted By user Posted On

പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി

തലശ്ശേരി യുവാവ് ഷാർജയിൽ ഉറക്കത്തിൽ മരണമടഞ്ഞു. 27 വയസ്സുള്ള , പൂർണ്ണ ആരോഗ്യവാനായി കാണപ്പെട്ടിരുന്ന തലശ്ശേരി സ്വദേശിയായ ഹൈസം ജലീലിന്റെയും സഫാനയുടെയും മകനാണ്. അവിവാഹിതനാണ്. യൂസ്ഡ് കാർ മേഖലയിൽ ജോലിക്കാരനായിരുന്നു. സഹോദരങ്ങൾ സിയ ജലീൽ, നിഫ്താഷ ജലീൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *