Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

സന്ദർശക വീസയിൽ അബുദാബിയിൽ മക്കളുടെ അടുത്ത് എത്തിയ തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി കോളേത്ത് ജമാൽ (60)അന്തരിച്ചു. ഭാര്യ കുഞ്ഞാമിനയോടൊപ്പമാണ് മക്കളുടെ അടുത്ത് എത്തിയത്. മക്കൾ: ജംഷീർ, ജസീല ജുമാന. കബറടക്കം അബുദാബി ബനിയാസ് ഖബർസ്ഥാനിൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *