Posted By user Posted On

യുഎഇയിൽ മരിച്ച പ്രവാസി മലയാളി യുവതിയുടെ ബന്ധുക്കളെ തേടി പൊലീസ്

യുഎഇയിൽ മ​ര​ണ​പ്പെ​ട്ട വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്നു.വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി ബീ​നാ​ച്ചി (പോ​സ്റ്റ്) ചോ​ല​യി​ൽ വീ​ട്ടി​ൽ നാ​സ​റി​ൻറെ​യും ഷെ​റീ​ന​യു​ടെ​യും മ​ക​ളും ശ്രീ​കാ​ന്ത് ത​ട്ടാ​ൻറ​വി​ട​യു​ടെ ഭാ​ര്യ​യു​മാ​യ അ​നീ​ഷ (27) ആ​ണ്​ ദു​ബൈ​യി​ൽ മ​ര​ണ​പ്പെ​ട്ട​താ​യി ദു​ബൈ പൊ​ലീ​സും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും സ്ഥി​രീ​ക​രി​ച്ച​ത്. യു​വ​തി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളോ അ​വ​രെ അ​റി​യു​ന്ന​വ​രോ ഉ​ണ്ടെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി അ​റി​യി​ച്ചു. ഫോ​ൺ 0507772146.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *