Posted By user Posted On

യുഎഇയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; ലക്ഷങ്ങൾ വിലവരും

വീ​പ്പ​ക​ളി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ​ മ​യ​ക്കു​മ​രു​ന്ന്​ ശേ​ഖ​രം പി​ടി​കൂ​ടി​ ദു​ബൈ ക​സ്റ്റം​സ്. 40 വീ​പ്പ​ക​ളി​ലാ​യി എ​യ​ർ കാ​ർ​ഗോ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 1100 കി​ലോ നി​രോ​ധി​ത ഗു​ളി​ക​യാ​യ പ്രി ​ഗാ​ബ​ലി​ൻ ആ​ണ്​​ പി​ടി​കൂ​ടി​യ​ത്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​തി​ന്​ ല​ക്ഷ​ങ്ങ​ൾ വി​ല വ​രു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.ഷി​പ്​​മെ​ന്‍റി​ന്‍റെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ പി​ഴ​വ്​ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​ക്കൊ​ടു​വി​ലാ​ണ്​ മ​യ​ക്കു​​മ​രു​ന്ന്​ ഗു​ളി​ക​ക​ളാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *