Posted By user Posted On

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

ഇ​ന്ത്യ​യി​ലെ ബ​ജ​റ്റ്​ എ​യ​ർ​ലൈ​നാ​യ സ്​​പൈ​സ്​ ജെ​റ്റ്​ ദു​ബൈ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ചി​ല സ​ർ​വി​സു​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി റ​ദ്ദാ​ക്കി.ദു​ബൈ​യി​ൽ​നി​ന്ന്​ മും​ബൈ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. പ​ല യാ​ത്ര​ക്കാ​ർ​ക്കും അ​വ​സാ​ന നി​മി​ഷ​മാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച ​സ​ന്ദേ​ശം ല​ഭി​ച്ച​ത്.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം എ​യ​ർ​പോ​ർ​ട്ട്​ ഫീ​സി​ൽ കു​ടി​ശ്ശി​ക വ​രു​ത്തി​യ​തോ​ടെ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ർ​വി​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി​യ​തെ​ന്നാ​ണ്​​ സൂ​ച​ന.സ​ർ​വി​സ്​ റ​ദ്ദാ​ക്കി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ മ​റ്റു സ്പൈ​സ് ജെ​റ്റ് ഫ്ലൈ​റ്റു​ക​ളി​ലും എ​യ​ർ​ലൈ​നു​ക​ളി​ലും യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യോ മു​ഴു​വ​ൻ റീ​ഫ​ണ്ട് ന​ൽ​കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്ന്​ ക​മ്പ​നി വി​ശ​ദീ​ക​രി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *