Posted By user Posted On

കുട്ടികൾക്ക് ബോധവത്കരണം; കാ‍​ർ​ട്ടൂ​ൺ പ​ര​മ്പ​ര​യു​മാ​യി യുഎഇ പൊലീസ്

കു​ട്ടി​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ട്​ കാ​ർ​ട്ടൂ​ൺ പ​ര​മ്പ​ര​യു​മാ​യി ദു​ബൈ പൊ​ലീ​സ്. ‘ഓ​ഫി​സ​ർ മ​ൻ​സൂ​ർ’ എ​ന്നാ​ണ്സെ ​പ്റ്റം​ബ​ർ ഒ​ന്ന് ഞാ​യ​റാ​ഴ്ച മു​ത​ൽ സ്‌​പേ​സ്‌​ടൂ​ൺ ചാ​ന​ലി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ കാ​ർ​ട്ടൂ​ൺ പ​ര​മ്പ​ര​ക്ക്​​ പേ​രി​ട്ടി​രി​ക്കു​ന്ന​ത്.വി​ദ്യാ​ഭ്യാ​സ​പ​ര​വും ബോ​ധ​വ​ത്ക​ര​ണ​വു​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം, കു​ട്ടി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ക​യും അ​വ​രെ വി​നോ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്​ പ​ര​മ്പ​ര.‘ഓ​ഫി​സ​ർ മ​ൻ​സൂ​ർ’ എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ്​ പ​ര​മ്പ​ര​യി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്രം.ദു​ബൈ പൊ​ലീ​സ് വൃ​ത്ത​ങ്ങ​ൾ ആ​ദ്യ എ​പ്പി​സോ​ഡി​ൻറെ പ്ര​ഖ്യാ​പ​നം വെ​ള്ളി​യാ​ഴ്ച​യാ​ണ്​ നി​ർ​വ​ഹി​ച്ച​ത്. ഇ​തോ​ടെ കു​ട്ടി​ക​ളു​ടെ കാ​ർ​ട്ടൂ​ൺ പ​ര​മ്പ​ര നി​ർ​മി​ക്കു​ന്ന അ​റ​ബ് ലോ​ക​ത്തെ ആ​ദ്യ​ത്തെ പൊ​ലീ​സ് സേ​ന​യെ​ന്ന അം​ഗീ​കാ​രം ദു​ബൈ​ക്ക്​ സ്വ​ന്ത​മാ​കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *