Posted By user Posted On

കടം വാങ്ങിയ പണത്തെച്ചൊല്ലി ത​ർ​ക്കം; യുഎഇയിൽ സം​ഘ​ർ​ഷ​ത്തി​ൽ പ്ര​വാ​സി കൊ​ല്ല​പ്പെ​ട്ടു

യുഎഇയിൽ ഉണ്ടായ സം​ഘ​ർ​ഷ​ത്തി​ൽ പ്ര​വാ​സി കൊ​ല്ല​പ്പെ​ട്ടു. ഷാ​ർ​ജ എ​മി​റേ​റ്റി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച​യാണ് സം
​ഘ​ർ​ഷ​മുണ്ടായത്. സം​ഭ​വ​ത്തി​ൽ ഏ​ഴ് ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഷാ​ർ​ജ പൊ​ലീ​സ് അ​റി​യി​ച്ചു. . 600 ദി​ർ​ഹം ക​ടം വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ്​ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ്​ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യ​ത്. പ​ണം തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളെ വ​ടി​യും ക​ത്തി​യും ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ലാ​ണ്​ ഒ​രാ​ൾ മ​രി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

https://www.pravasiinfo.com/2024/08/31/%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *