Posted By user Posted On

ഇനി ഉത്സവകാലം; യുഎഇ ​ഗ്ലോബൽ വില്ലേജ് തുറക്കുന്നു; വിശദവിവരങ്ങൾ അറിയാം

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ​യും നി​വാ​സി​ക​ളു​ടെ​യും ഏ​റ്റ​വും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ സീ​സ​ൺ 29 ഒ​ക്​​ടോ​ബ​ർ 16 മു​ത​ൽ ആ​രം​ഭി​ക്കും. അ​ടു​ത്ത വ​ർ​ഷം മേ​യ്​ 11 വ​രെ​യാ​ണ് പു​തി​യ സീ​സ​ൺ എ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.മൂ​ന്ന്​ വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും 65 വ​യ​സ്സ്​ ക​വി​ഞ്ഞ വ​യോ​ധി​ക​ർ​ക്കും നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മ​റ്റു​ള്ള​വ​ർ​ക്ക്​ ഫീ​സ്​ ഈ​ടാ​ക്കി​യാ​ണ്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ളാ​ണ്​ ഇ​ത്ത​വ​ണ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ആ​ഗോ​ള ഗ്രാ​മം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ലോ​ക​ത്തെ വി​വി​ധ സാം​സ്കാ​ര​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന നി​ര​വ​ധി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​ത്ത​വ​ണ ഒ​രു​ക്കു​ന്നു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *