Posted By user Posted On

യുഎഇയിൽ മരിച്ചയാളെ തിരിച്ചറിയാൻ സഹായം തേടി പൊലീസ്

മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി ദു​ബൈ പൊ​ലീ​സ് . പു​രു​ഷ​ൻറെ മൃ​ത​ദേ​ഹം അ​ൽ​ഖൂ​സ് വ്യ​വ​സാ​യ മേ​ഖ​ല 2 ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന​യാ​ളെ തി​രി​ച്ച​റി​യു​ന്ന​വ​ർ ബ​ർ​ദു​ബൈ സ്റ്റേ​ഷ​നി​ലോ 901 എ​ന്ന ന​മ്പ​റി​ലോ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​യാ​ളെ തി​രി​ച്ച​റി​യാ​നു​ള്ള രേ​ഖ​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും മ​ര​ണ​കാ​ര​ണം അ​റി​യു​ന്ന​തി​ന്​ മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക്​ ആ​ൻ​ഡ്​ ക്രി​മി​ന​ളോ​ജി വ​കു​പ്പി​ന്​ കൈ​മാ​റി​യ​താ​യും പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *