Posted By user Posted On

യുഎഇയിലെ ഈ മെട്രോസ്റ്റേഷന് ഇനി പുതിയ പേര്

മഷ്രെഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നറിയപ്പെടും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. മാൾ ഓഫ് എമിറേറ്റ്‌സിനും ദുബായ് ഇൻ്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ റെഡ് ലൈനിലാണ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *