Posted By user Posted On

മാസങ്ങൾക്ക് മുൻപ് മകന്റെ അടുത്തെത്തി, മൂന്നുമാസമായി ആശുപത്രിയിൽ ചികിത്സയിൽ; മലയാളി യുഎഇയിൽ അന്തരിച്ചു

കാ​ഞ്ഞ​ങ്ങാ​ട്ടെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ക​ലാ കാ​യി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന തെ​ക്കേ​പ്പു​റ​ത്തെ പാ​റ​ക്കാ​ട് കെ. ​ഹ​സ്സ​ൻ മാ​സ്റ്റ​ർ അ​ബൂ​ദ​ബി​യി​ൽ നി​ര്യാ​ത​നാ​യി. 84 വയസായിരുന്നു. ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ ആ​റി​നാ​ണ് ഹ​സ്സ​ൻ മാ​സ്റ്റ​ർ നാ​ട്ടി​ൽ നി​ന്ന് മ​ക്ക​ളു​ടെ അ​രി​കി​ൽ എ​ത്തി​യ​ത്. മൂ​ന്നു മാ​സം മു​മ്പ് നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ശൈ​ഖ് ഖ​ലീ​ഫ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *