Posted By user Posted On

യുഎഇയിൽ നിന്ന് അവധിക്ക് വന്ന പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

യുഎഇയിൽ നിന്ന് അവധിക്ക് വന്ന പ്രവാസി തിരുവനന്തുപുരം വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം സ്വദേശി ലെനിൻ (48) ആണ് മരിച്ചത്. വ്യഴാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. വിമാനം ഇറങ്ങി വിമാനത്താവളത്തിലേക്കു കയറിയ ലെനിൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : ജലീന, മകൾ: നിരഞ്ജന.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *