Posted By user Posted On

യുഎഇയിൽ നി​യ​ന്ത്ര​ണം വി​ട്ട്​ കാ​ർ ക​പ്പ​ൽ ചാ​ലി​ൽ വീണു

നി​യ​ന്ത്ര​ണം വി​ട്ട്​ ക​പ്പ​ൽ ചാ​ലി​ൽ വീ​ണ കാ​ർ യാ​ത്ര​ക്കാ​രെ ദു​ബൈ പൊലീസിന്‍റെ സമുദ്ര രക്ഷസേന വിഭാഗം രക്ഷപ്പെടുത്തി. ബർ ദുബയിലെ അൽ ജദ്ദാഫ് ഏരിയയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്.സംഭവം നടക്കുമ്പോൾ രണ്ടുപേർ കാറിലുണ്ടായിരുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *