Posted By user Posted On

പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി

കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി അ​സ്​​ഹ​ർ (23) ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. പി​താ​വ്​: തൊ​ള​ങ്ങ​ൽ അ​ബ്​​ദു​ൽ നാ​സ​ർ. മാ​താ​വ്​: നാ​സ്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *