Posted By user Posted On

യുഎഇയിൽ സൈക്കിളിൽ വാഹനം ഇടിച്ചു; 12 വയസുകാരന് ദാരുണാധ്യം

സൈ​ക്കി​ളി​ൽ വാ​ഹ​ന​മി​ടി​ച്ച്​ ഇ​മാ​റാ​ത്തി കു​ട്ടി മ​രി​ച്ചു. തിങ്കളാഴ്ച വൈകുന്നേരം ഫസീല്‍ ഭാഗത്താണ് ദാരുണ സംഭവം നടന്നത്. റോഡിലൂടെ സഞ്ചരിക്കവേ സൈക്കിളില്‍ വാഹനം ഇടിക്കുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *