Posted By user Posted On

യുഎഇയിലെ ഈ പാലം അടുത്തവർ​ഷം വരെ ഭാ​ഗികമായി അടച്ചിടും

രാ​ത്രി 11 മു​ത​ൽ വെ​ളു​പ്പി​ന്​ 5 മ​ണി വ​രെ​ ആ​ൽ​മ​ക്​​തൂം പാ​ലം ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടും. രാ​ത്രി 11നും ​വെ​ളു​പ്പി​ന്​ അ​ഞ്ചി​നും ഇ​ട​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ന്ന​ത്​ വ​ലി​യ തോ​തി​ൽ ആ​ളു​ക​ൾ​ക്ക്​ പ്ര​യാ​സം സൃ​ഷ്ടി​ക്കാ​നി​ട​യി​ല്ലെ​ന്നാ​ണ്​ നി​ഗ​മ​നം. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 16 വ​രെ നി​യ​ന്ത്ര​ണം തു​ട​രും. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ആ​ൽ​മ​ക്​​തും പാ​ല​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ റോ​ഡ്​ ​ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി അ​റി​യി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *