Posted By sneha Posted On

ജീവന് പോലും ഭീഷണി; ഭക്ഷസുരക്ഷ കാറ്റിൽപ്പറത്തി കച്ചവടം; യുഎഇയിൽ ക​ഫ്തീ​രി​യ അ​ട​ച്ചു​പൂ​ട്ടി

ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മം ലം​ഘി​ച്ച അ​ൽ റീം ​ഐ​ല​ൻഡി​ലെ ഹി​റ്റ് ബ​ർഗ​ർ ക​ഫ്തീ​രി​യ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി അ​ബൂ​ദ​ബി കാ​ർഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി (അ​ഡാ​ഫ്‌​സ) അ​റി​യി​ച്ചു. അ​ബൂ​ദ​ബി​യി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ളെ​ന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും അ​വ​യു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​തെ​ന്നും അ​ഡാ​ഫ്‌​സ അ​റി​യി​ച്ചു.സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ക​യോ സം​ശ​യ​ക​ര​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കാ​ണു​ക​യോ ചെ​യ്താ​ൽ വി​വ​രം അ​ബൂ​ദ​ബി സ​ർക്കാ​റി​ൻറെ ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 800555ൽ ​വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്നും അ​ഡാ​ഫ്‌​സ പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *