Posted By sneha Posted On

യുഎഇയിൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത; ജാ​ഗ്രത നിർ​ദേശം

ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​മാ​സം ആ​റു മു​ത​ൽ ഒ​മ്പ​തു വ​രെ രാ​ജ്യ​ത്തി​ൻറെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) അ​റി​യി​ച്ചു.വ​ട​ക്ക്, കി​ഴ​ക്ക​ൻ ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ മ​ഴ​ക്ക്​ കൂ​ടു​ത​ൽ സാ​ധ്യ​ത. മ​ഴ​യോ​ടൊ​പ്പം ചെ​റി​യ രീ​തി​യി​ൽ കാ​റ്റും ​പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ദൃ​ശ്യ​പ​ര​ത കു​റ​യാ​ൻ കാ​ര​ണ​മാ​കും. അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്​​ദ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *