Posted By sneha Posted On

യുഎഇയിൽ എ4 ​പേ​പ്പ​റു​ക​ളി​ൽ ക​ല​ർ​ത്തി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മം

എ4 ​പേ​പ്പ​റു​ക​ളി​ൽ ക​ല​ർ​ത്തി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മം ത​ക​ർ​ത്ത്​ ഷാ​ർ​ജ പൊ​ലീ​സ്. മ​യ​ക്കു​മ​രു​ന്നി​ൽ മു​ക്കി​യെ​ടു​ത്ത നാ​ല്​ കി​ലോ എ4 ​പേ​പ്പ​റു​ക​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്.ര​ഹ​സ്യ വി​വ​ര​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ‘സ്​പൈസ്​’ എന്ന്​ പേരുള്ള മയക്കുമരുന്ന്​ പി​ടി​കൂ​ടി​യ​തെ​ന്ന്​​ ഷാ​ർ​ജ പൊ​ലീ​സി​ൻറെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ​സേ​ന ഡ​യ​റ​ക്ട​ർ കേ​ണ​ൽ മാ​ജി​ദ്​ സു​ൽ​ത്താ​ൻ അ​ൽ ആ​സിം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ആ​റു​പേ​രെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ സ്ക്വാ​ഡ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ് പി​ടി​യി​ലാ​യ​വ​ർ.

 യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *